വണ്ണം കുറയ്ക്കാം, കൂട്ടാം നിങ്ങളുടെ ഏത് ലക്ഷ്യവും നേടാം Effective and Simple Tips
വണ്ണം കുറയ്ക്കാം, കൂട്ടാം നിങ്ങളുടെ ഏത് ലക്ഷ്യവും നേടാം Effective and Simple Tips
വണ്ണം കുറയ്ക്കാം , കൂട്ടാം നിങ്ങളുടെ ഏത് ലക്ഷ്യവും നേടാം In this video explains how to reduce weight using manifestation technique. Effective and Simple Tips Of Manifestation Techniques
Law Of Attraction Manifestation Techniques will help us to achieve our dreams and goals
Mam thank you so much…… method okke effective ane
ഇയാളെ കുറേ വർഷങ്ങൾക്ക് മുമ്പ് സൂര്യ ടീവി യിൽ കാണാറുണ്ടായിരുന്നു.. ശുഭാരംഭം എന്ന പ്രോഗ്രാമിൽ… പിന്നെ കാണാതിരുന്നപ്പോൾ ഒരുപാട് മിസ്സ് ചെയ്തിരുന്നു.. പിന്നെ ഇപ്പോഴാ കാണുന്നത് .. കണ്ടതിൽ സന്തോഷം………
Very good motivation
Muslimsinu pattoole
Veedundavan ennacheyyanam
Nice video.expecting more like dis
This is good but I think
Nothing is more powerful than prayer.
ഇതാണ് ആ ചേച്ചി
2 paperil vere vere karyangal cheyyamo pls reply mam
This becomes true in my life thanksssss
സൗണ്ട് ക്ലിയർ ചെയ്യൂ ആദ്യം.
Face ആണ് നമ്മുക്ക് ഭംഗി ആക്കി എടുക്കണ്ടേ എങ്കിൽ എങ്ങനെ ചെയ്യണം
എന്റെ ഫോട്ടോ എന്റെ കൈയിൽ ഉണ്ട് പക്ഷേ എന്നിക്ക് ഇഷ്ടം ഉള്ള ആളിന്റെ ഫോട്ടോ എന്റെ കൈയിൽ ഇല്ല ഞാൻ എന്റെ ഇഷ്ടം ഇപ്പോൾ പറഞ്ഞതെ ഉള്ളു മറുപടി കിടില
ഏത് ലക്ഷ്യത്തിനും ഫോട്ടോ ഒട്ടിക്കണം എന്നുട്ടോ ple reply
Pen red tanne use cheyanooo??blue patuoo drr
Pls ask her to open a you tube channel
നല്ല ചിരിയാ ട്ടോ
Ithrayum nalla oru vyakthiye kitiyit…. ella videos ningal upload cheyunnath sound clarity always kuravanu…
Could you pl ask chithra mam that, dragon tortoise laughing buddha to keep which side and where to face?
Madathine kananamengil evide chellanam
Good
Hiii
Visualization method . a part of law of attraction. Change ur mind it will change you
I liked this video.i am a big fan of chitra Hanson. Thanks for this video.all the best to ur channel
Superb Chechi it works..law of attraction
Thankyou maam
Chitra man te tips ellam powerful anu
എന്റെ വൈഫിന് സണ്ണിചേച്ചിയുടെ ഫോട്ടോ കൊടുത്തു തലമാറ്റാൻ എനിക്ക് ഇനി ഓടാൻ കണ്ടം ഇല്ല
Orupad thanks chechi
Joli kittaan enthu cheyyanam..
Mam I need ur help.number please
Hi,chechi. Tks for this video.
Best regards/ K.A.Rasheed
Chithra chechi aayitulla videos weekly once enkilum venm anie chechiiiiiiiii
ചേച്ചി ഞാൻ ഇത് എന്റെ ചെറുപ്പകാലത്ത് ചെയ്തിട്ടുണ്ട്,,, അക്കാര്യം ഞാൻ മറന്നും പോയി,,, but 20 വർഷം കഴിഞ്ഞു ഇത് വരെ നടന്നിട്ടില്ല
Actually ey method enik workayiii ketta…aunty…enik oru 17 vayasaypo vannam 39 il ninnu 35 kuranju…pinme koodiiirinilla…kure med okke kychit oru mattam undayilla…but ith njan cheyth nokkiapo result undayii… epo enik 21 age ayii njan ipo 42 kg ayii…vannu…tkz drr
തൈറോയ്ഡ് ഉണ്ട് ഭയങ്കരഷീണം ഉണ്ട് ഷീണിച്ചു വല്ലാതെ അപ്പോൾ വണ്ണം വക്കാൻ കുറച്ചുതൈറോയ്ഡ് പ്രശ്നം മാറാൻ കൂടി ഉള്ള ഒരു വീഡിയോ ഉണ്ടോ പ്ലീസ് റിപ്ലൈ
Healthinu vendi engane use cheyyam pls reply mam thanks for your video thank you very much
Thanks